Home Recipes ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അറേബ്യ യൻ ഡിഷ്‌ ആയിട്ടുള്ള കുഴിമന്തി എങ്ങിനെഅതേ ടേസ്റ്റിൽ...

ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അറേബ്യ യൻ ഡിഷ്‌ ആയിട്ടുള്ള കുഴിമന്തി എങ്ങിനെഅതേ ടേസ്റ്റിൽ എളുപ്പത്തിൽ 😄 വീട്ടിൽ തയ്യാറാക്കാം എന്നാണ്, എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

അറേബ്യ യൻ ഡിഷ്‌ ആയിട്ടുള്ള കുഴിമന്തി

 ചേരുവകൾ

അതിനായി ഒരു കിലേ ചിക്കൻ വലിയ കഷ്ണങ്ങൾ ആക്കി യത്
റെഡ് കളർ, or (കാശ്മീരി ചില്ലി പൗഡർ )
മാഗ്ഗി ചിക്കൻ cubes 2 എണ്ണം,
4 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ (ഈ ഓയിൽ മാത്രം ഉപയോഗിക്കുക )
കുരുമുളക് 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
മഞ്ഞൾപൊടി 1/4ടീസ്പൂൺ
എല്ലാം കൂടി മിക്സ്സ് ചെയ്തു ഒരു മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വയ്ക്കണം
അടുത്തതായി 1/2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച ബസ്മതി റൈസ് (നീളം കൂടിയ റൈസ് ഏതായാലും മതി )

തയ്യാറാക്കുന്ന വിധം

ഒരു കലം എടുത്തു ആവശ്യത്തിന് വെള്ളം എടുക്കാം അതിലേക്ക് ഒരു സവാള കട്ട്‌ ചെയ്തത്, 2ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ, 4 പച്ചമുളക്, പട്ട കരയാമ്പു, ഏലക്ക, ജാതിപത്രി, ഒണക്ക നാരങ്ങ, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലവണ്ണം വേവിച്ചു ഊറ്റി എടുക്കാം
ഒരു ബിരിയാണി pot എടുത്തു ചിക്കൻ ഇട്ട് രണ്ടു സൈഡും മറിച്ചിട്ടു വേവിക്കുക
അതിനു മുകളിൽ വേവിച്ചു വച്ചിരിക്കുന്ന
റൈസ് ചേർത്ത് മഞ്ഞപ്പൊടി വെള്ളം ഒഴിച്ച് കൊടുക്കാം
ഒരു സ്റ്റീൽ പാത്രം എടുത്തു അതിൽ കുറച്ചു കനൽ ഇട്ട് അല്പം ഓയിൽ ഒഴിച്ച്
ഒരു 10 മിനിറ്റ് മൂടി വയ്ക്കണം
നമ്മുടെ കുഴിമന്തി റെഡി 😍
വളരെ ടേസ്റ്റ് ആണ്‌, എളുപ്പമാണ് എല്ലാവരും ട്രൈ ചെയ്യുക

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here