Home Recipes ചെറുപയറ് പരിപ്പിൽ നിന്ന് തയ്യാറാക്കിയ ക്രഞ്ചിയും tastyഉം healthyയുമായ snack ആണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ...

ചെറുപയറ് പരിപ്പിൽ നിന്ന് തയ്യാറാക്കിയ ക്രഞ്ചിയും tastyഉം healthyയുമായ snack ആണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു snack ആണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Fried Moong dal || മൂംഗ് ദാൽ നംകീൻ || ഹൽദിറാം മൂംഗ് ദാൽ ||

ചെറുപയറ് പരിപ്പിൽ നിന്ന് തയ്യാറാക്കിയ ക്രഞ്ചിയും tastyഉം healthyയുമായ snack ആണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു snack ആണിത്.

ചേരുവകൾ

200gm മൂംഗ് ദാൽ
½ ടീസ്പൂൺ മുളകുപൊടി
½ ടീസ്പൂൺ മഞ്ഞൾപ്പൊടി
ഒരു നുള്ള് കായം
Oil for deep frying
¼ ടീസ്പൂൺ ഉപ്പ്

തയ്യാറാക്കേണ്ട വിധം

ആദ്യം 200gm ചെറുപയർ പരിപ്പ് ആവശ്യത്തിന് വെള്ളത്തിൽ 2-3 മണിക്കൂർ കുതർത്തുക.
വെള്ളം പൂർണ്ണമായും കളയുക.
വെള്ളം ആഗിരണം ചെയ്യുന്നതിന് 1 മണിക്കൂർ നേരം ഒരു തുണിയിൽ പരത്തി വയ്ക്കുക. വെള്ളം പൂർണ്ണമായും പോയ ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക എന്നിട്ട് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
ഒരു പാത്രത്തിൽ വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
ഒരു അരിപ്പയിൽ കുറച്ച് മൂംഗ് ദാൽ എടുത്ത് ബാച്ചുകളായി ഫ്രൈ ചെയ്യുക.
Mediom flameൽ വറുത്തെടുക്കുക.
മൂംഗ്ദാൽ golden നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ഇളക്കുമ്പോൾ ശബ്ദം കേൾക്കാൻ കഴിയും.
പേപ്പർ ടവലിനു മുകളിലൂടെ മൂംഗ് ദാൽ മാറ്റുക.
ചൂടോടെത്തന്നെ മൂംഗ് ദാലിലേയ്ക്ക് ½ ടീസ്പൂൺ മുളകുപൊടി, ഹിംഗ്, ടഉപ്പ് നന്നായി ഇളക്കുക.
ചായ / കാപ്പി എന്നിവയുടെ കൂടെ ക്രഞ്ചി മൂങ് ദാൽ നംകീൻ ആസ്വദിക്കൂ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here