Home Recipes പായസോം തേങ്ങ പാൽ കറികളും ഒക്കെ ഉണ്ടാക്കിക്കഴിയുമ്പോ ബാക്കി വരുന്ന തേങ്ങ പീര കളയല്ലേ അത്...

പായസോം തേങ്ങ പാൽ കറികളും ഒക്കെ ഉണ്ടാക്കിക്കഴിയുമ്പോ ബാക്കി വരുന്ന തേങ്ങ പീര കളയല്ലേ അത് വെച്ച് നമുക്ക് ഒരു അടിപൊളി ഞാൻ തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Coconut Macaroons without oven

പായസോം തേങ്ങ പാൽ കറികളും ഒക്കെ ഉണ്ടാക്കിക്കഴിയുമ്പോ ബാക്കി വരുന്ന തേങ്ങ പീര കളയുമ്പോ എന്തോ ഒരു സങ്കടം.തേങ്ങ പീര വച്ചിട്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു എന്നതായിരുന്നു പിന്നത്തെ ചിന്ത. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് കിട്ടിയ ഒരു ഐഡിയ ആണ് ഈ coconut macaroons. ബാക്കിവന്ന തേങ്ങ പീര ഒന്ന് വറുത്തെടുത്തു macaroons ഉണ്ടാക്കി നോക്കി. കൊള്ളാം നല്ല ടേസ്റ്റ്. ഈസി ആയി വൈകുന്നേരത്തെ ചായക്ക്‌ ഒരു കൂട്ടായി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Follow me on Instagram @nimzfoodblog

Ingredients;

Shred Coconut/Peera: 1 Cup

Egg White: 2

Sugar: 1/4 Cup

Vanilla Essence: 1/2 tsp

Salt: A pinch

Beat egg whites until fluffy. Then add sugar vanilla extracts and a pinch of salt and mix well.

Add coconut and mix well.

shape this mixture using a spoon or moulder.

preheat the pan for 5 miniutes

bake this for 20 minutes in low flame

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here