Home Beef വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഉരുളകിഴങ്ങ് ചേർക്കാത്ത ബീഫ് കട്‌ലറ്റ് എങ്ങനെ തയ്യാറാക്കാം.. എന്ന് നോക്കിയാലോ എല്ലാവരും...

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഉരുളകിഴങ്ങ് ചേർക്കാത്ത ബീഫ് കട്‌ലറ്റ് എങ്ങനെ തയ്യാറാക്കാം.. എന്ന് നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ബീഫ് കട്‌ലറ്റ്

ഉറളക്കിഴങ്ങ് ചേർക്കാത്ത ബീഫ് കട്‌ലറ്റ്

ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കട്‌ലറ്റ് ആണ്.

Ingredients :-

ബീഫ് 1kg

ചെറിയ ഉള്ളി 1cup

പച്ചമുളക് 1/4 cup

ഇഞ്ചി 1/4 cup

വേപ്പില

മുട്ട

മുളക് പൊടി 1tbls

കുരുമുളക് പൊടി 1tsp

മഞ്ഞൾപ്പൊടി 1tsp

ഉപ്പ്

തയ്യാറാക്കുന്ന വിധം

ബീഫ് ചെറുതാക്കി മുറിച്ചത് കഴുകി വാലവെയ്ക്കുക . വെള്ളാമശം ഇല്ലാതെ mixയിൽ ഇട്ട് ചെറുതായി അടിച്ചെടുക്കുക .

ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക . അതിന്റെ കൂടെ പൊടികളും , മുട്ടയും കൂടെ പൊട്ടിചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക .

ഇത് ചെറിയ ഉരുളകളാക്കി വയ്ക്കുക . ഒരു അടികട്ടിയുള്ള ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നും എടുത്ത് കൈയിൽ ചെറുതായി പരത്തി എണ്ണയിൽ ഇട്ട് വറുത്തെടുക്കുക .
നമ്മുടെ ബീഫ് കട്‌ലറ്റ് ready

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് കട്‌ലറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here