Home Recipes നാലു മണി ചായയ്ക്കു കടിക്കാൻ ഒരു അടിപൊളി കലത്തപ്പം ഉണ്ടാക്കാം…. എല്ലാവരും ട്രൈ ചെയ്തു ...

നാലു മണി ചായയ്ക്കു കടിക്കാൻ ഒരു അടിപൊളി കലത്തപ്പം ഉണ്ടാക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

കലത്തപ്പം

ചേരുവകൾ

പച്ചരി

നല്ല ജീരകം

ചോറ്

ശർക്കര

വെളിച്ചെണ്ണ

തേങ്ങാക്കൊത്തു

ഏലക്കായ

ഉപ്പ്

പഞ്ചസാര

അപ്പക്കാരം

ഏങ്ങനെ ഉണ്ടക്കാം

ആദ്യം പച്ചരി 4 മനിക്കൂർ കുതിർത്തി വെക്കുക . ശെഷം മിക്സിയിലെക്കു മാറ്റാം.

ആതിലെക്കു എലക്കായ്‌ , ചോറ് , നല്ല ജീരകം എന്നിവ ചെർത്തു നന്നായി അരച്ചെദുക്കുക.

ഇനി ശർക്കര കുറച്ചു വെള്ളം ചേർത്തു പാനിയാക്കി എടുക്കുക. അടിച്ചു വെച്ച മാവിലേക്കു ഉപ്പ് , പഞ്ചസാര , അപ്പക്കാരം എന്നിവ ഇട്ടു കൊടുക്കുക. ശർക്കര പാനി ഈ മാവിലെക്കു കുറേശെ ഒഴിചു കൊടുക്കുക.

ഇനി ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിചു തേങ്ങാക്കൊത്തു മൂപ്പിച്ചെദുക്കുക. ഇനി അതിലെക്കു തയ്യാറാക്കി വെച്ച മാവൊഴിച്ചു കൊദുക്കുക.

30 മിനുട്ട്‌ medium ഫ്ലെയിമിൽ മൂടി വെച്ച്‌ വെവിക്കുക. ശെഷം നമ്മുടെ സ്വാദിഷ്ടമായ കലത്തപ്പം കഴിക്കാം…

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  കൽത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here