Home Recipes വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വീട്ടിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വീട്ടിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി വിഭവം ആണ് ഗോതമ്പ് വട എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ഗോതമ്പു വടയും കൂടെ ഒരു ഉള്ളി ചട്ണിയും

ചേരുവകൾ

ഗോതമ്പ് മാവ് 1കപ്പ്‌

തൈര് 6tbsp

പച്ച മുളക്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഗോതമ്പുമാവിൽ ബാക്കിയുള്ള ചെറുവകൾ ചേർത്ത് കൂടെ ആവശ്യത്തിന് വെള്ളം ഒഴിച്ച് വടയ്ക്കുള്ള മാവ് കുഴച്ചെടുക്കാം.

ചൂടായ എണ്ണയിൽ വട പൊരിച്ചു എടുകാം..

ചട്ണിക്ക്

10 ചെറിയുള്ളി

4 വെളുത്തുള്ളി

2 വറ്റൽ മുളക്

എന്നിവ വെളിച്ചെണ്ണയിൽ മൂപ്പിച്ചു കുറച്ചു പുളി യും ഉപ്പും ചേർത്ത് അരച്ചെടുക്കുക…

ശേഷം താളിച്ചു എടുക്കാം ചൂട് വടയും ചട്ണിയും റെഡി…

വളരെ ടേസ്റ്റി ആയി വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഗോതമ്പു വട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here