Home Recipes വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ചേരുവകൾ വച്ച് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക്...

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ ചേരുവകൾ വച്ച് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക് ആണിത്… പഴവും തേങ്ങയും ഉപയോഗിച്ച് പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

പഴവും തേങ്ങയുംകൊണ്ട് സൂപ്പർ സ്നാക്ക്

ചേരുവകൾ

പഴം. 3

പഞ്ചസാര. അര കപ്പ്

തേങ്ങചിരവിയത്. അര മുറി

ഏലക്കാപൊടി. കാൽ tsp

നെയ്. 1tsp

അവൽ. കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

പഴം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു എടുക്കുക. ഒരു പാനിൽ അരകപ്പ് പഞ്ചസാര യും തേങ്ങ യും ചേർത്ത് 2 മിനിറ്റ് ചൂടാക്കുക.

ഇതിലേക്ക് പഴം ചേർത്ത് വഴറ്റുക. പഴം ചേർത്ത് 2 മിനിറ്റ് കഴിയുമ്പോൾ കാൽ ടീസ്പൂൺ ഏലക്ക പൊടി, 1സ്പൂൺ നെയ് ചേർക്കുക.

കാൽ കപ്പ് അവൽ ചേർത്ത് വഴറ്റുക. ഇനി കുറച്ച് പഴം മിക്സ്‌ എടുത്ത് ഉരുട്ടി എടുക്കുക. Breadcrumbs il മുക്കി ഫ്രൈ ചെയുക.

ഡീറ്റെയിൽആയി അറിയാൻ വീഡിയോ കാണുക

വിശദമായി വീഡിയോ കാണുന്നതിനായി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ഒന്ന്  ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here