Home Recipes ഒരു അടിപൊളി കേരള സ്റ്റൈൽ റസ്റ്റോറന്റ് കട്ട്ലൈറ്റ് വീട്ടിൽ തന്നെ എങ്ങനെ അടിപൊളി ആയി കൊണ്ട്...

ഒരു അടിപൊളി കേരള സ്റ്റൈൽ റസ്റ്റോറന്റ് കട്ട്ലൈറ്റ് വീട്ടിൽ തന്നെ എങ്ങനെ അടിപൊളി ആയി കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Feel the taste of Indian Coffee House

കട്ലൈറ്റ്

Ingredients:

1. Beetroots – 3 nos

2. Potatoes – 4 nos

3. Carrot – 1

4. Green peas – 1/4 cup

5. Onion – 1

6. Ginger – 1/2 tsp

7. Garlic – 1/2 tsp

8. Green chilies – 5 nos

9. Red Chilli powder – 1 tsp

10. Turmeric powder – 1/2 tsp

11. Garam masala – 2 tsp

12. Salt

13. Curry leaves

14. Bread crumbs

15. All purpose flour/ maida – 3 tbs

16. Tomato ketchup – 11/2tsp

തയ്യാറാക്കുന്ന വിധം

1.Boil the beetroots, potatoes, carrot and green peas.

2. Smash the boiled veggies using potato smasher and combine all the veggies very well.

3. Pour oil into the hot pan, then add onion, ginger, garlic and green chilies and saute till it transparent.

4. Then add Chilli powder, turmeric powder,salt and garam masala. Again saute it 2-3 mins.

5. Then add all smashed veggies into the pan and cook it for 7-8 mins . After that add 11/2 tsp of tomato ketchup then again cook it till there is no water content in the mixture or dry.

6. Switch off the flame and add 1 tbs of bread crumbs.then let the cutlet mixture to cool.

7. Once it cooled, shape the cutlet mixture to round orany shape

8. Then fry the cutlet in oil till both sides are brown

9. Cutlet are ready .. Have it with tomato ketchup or with any chutney

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കട്ലൈറ്റ് ഒന്ന്  ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here