Home Chicken വളരെ ടേസ്റ്റിയും അടിപൊളിയുംമായ ഒരു പെപ്പർ ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ… റസ്റ്റോറന്റ്ഇൽ ...

വളരെ ടേസ്റ്റിയും അടിപൊളിയുംമായ ഒരു പെപ്പർ ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ… റസ്റ്റോറന്റ്ഇൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റിൽ വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പെപ്പർ ചിക്കൻ ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

പെപ്പർ ചിക്കൻ

ചേരുവകൾ

ചിക്കൻ – 1/2 kg

കുരുമുളക് – 1 tsp

ചെറിയുള്ളി – 150g

പെരുംജീരകം. – 1 tsp

ജീരകം – 1/4 tsp

oil – 5 tsp

ഇഞ്ചി, വെളുത്തുള്ളി

ചതച്ചത് – 1 tsp

ഖരം മസാല – 1/2 tsp

മഞ്ഞൾ പൊടി – 1/4 tsp

ഉപ്പ്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

Step – 1

ചൂടായ പാനിലേക്ക കുരുമുളക്, ജീരകം , 3/4 tsp പെരും ജീരകം എന്നിവ ചേർത്ത് ചെറുതീയിൽ 2 min നേരം മൂപ്പിച്ച്, തണിഞ്ഞതിന് ശേഷം നന്നയി പൊട്ടിച്ചെടുക്കുക.

Step-2

ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് 1/4 tsp പെരുംജീരകം, ചെറിയുള്ളി, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷ o ചിക്കനും ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി mix ചെയ്ത് 20 min േനരം അടച്ച് വെച്ച് cook ചെയ്യുക . ശേഷം പൊടിച്ചു വെച്ച കുരുമുളക് mix ഉം ഖരം മസാലയുo ചേർത്ത് നന്നായി യോജിപ്പിച് 10 mi n നേരം Cook ചെയ്യുക.

പെപ്പർ ചിക്കൻ റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പെപ്പർ ചിക്കൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here