Home Chicken ഇന്ന് നമുക്ക് Tiger Chicken തയ്യാറാക്കി നോക്കിയാലോ, പേര് കേട്ട് ആരും പേടിക്കണ്ട 😄… വളരെ...

ഇന്ന് നമുക്ക് Tiger Chicken തയ്യാറാക്കി നോക്കിയാലോ, പേര് കേട്ട് ആരും പേടിക്കണ്ട 😄… വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു ചിക്കൻ റെസിപ്പി ആണ്….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Tiger Chicken,

ഒന്ന് കണ്ടു നോക്കു… 😊👇

Ingredients

Chicken- 250g

Kashmiri chilly powder- 1tbs +0.5 tsp

Turmeric powder- 0.5 tsp

fennel seeds powder- 0.5 tsp

oil- 1tbs+1tbs

Ginger- 1 small piece

Garlic- 10-15 cloves

fennel seeds- 1tsp

curry leaves -1 handful

green chilly- 2 nos

dried red chillies- 5 nos

chilly flakes- if needed

Onion – 1 big

Salt according to taste

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here