Home Recipes തീ പോലും ഉപയോഗിക്കാതെ കുട്ടികൾക്കൊക്കെ തന്നെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി വിഭവം...

തീ പോലും ഉപയോഗിക്കാതെ കുട്ടികൾക്കൊക്കെ തന്നെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി വിഭവം ആണ് പീനട്ട് പേട.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

Peanut Peda

No fire…..Only 4 ingredients

 

Ingredients:-

Peanut 1cup

Sugar 1/2 cup

Milk powder 1tbls

Milk

തയ്യാറാക്കുന്ന വിധം

കപ്പലണ്ടി നന്നായി പൊടിച്ചെടുക്കുക , അതിലേക്ക് പഞ്ചസാര യും , പാല്പ്പൊടിയും ഇട്ട് mix യിൽ അടിച്ചെടുക്കുക .

ഒരു പാത്രത്തിലേക്ക് മാറ്റുക . എന്നിട്ട് 1spn വീതം പാൽ ഒഴിച്ച് ball shape ൽ ഉരുട്ടിയെടുക്കുക .

Peanut Peda Ready….😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പീനട്ട് peda ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here