Home Recipes രണ്ടു ഉരുളക്കിഴങ്ങും ഒരു സവാളയും ഉണ്ടെങ്കിൽ വളരെ സിമ്പിളായി ഒരു ടേസ്റ്റി റെസിപ്പി നമുക്കിന്ന് പരിചയപ്പെട്ടാലോ,...

രണ്ടു ഉരുളക്കിഴങ്ങും ഒരു സവാളയും ഉണ്ടെങ്കിൽ വളരെ സിമ്പിളായി ഒരു ടേസ്റ്റി റെസിപ്പി നമുക്കിന്ന് പരിചയപ്പെട്ടാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Snack 

ചേരുവകൾ

ഉരുളക്കിഴങ്ങ്-2
സവാള-1
പച്ചമുളക് ഒന്ന്
കറിവേപ്പില കുറച്ച്
ഗരം മസാല അര ടീസ്പൂൺ
മുളകുപൊടി മുക്കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടലപ്പൊടി 1 ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട വിധം

രണ്ടു ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു എടുക്കുക. ഉരുളക്കിഴങ്ങിലെ വെള്ളം എല്ലാം കളയുക. ഒരു സവാള നീളത്തിൽ അരിഞ്ഞെടുക്കുക. ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ആക്കി 5 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഉരുളക്കിഴങ്ങ് ലേക്ക് സവാള ചേർക്കുക. ഗരം മസാല മുളകുപൊടി ഒന്നര ടേബിൾ സ്പൂൺ കടല പൊടി മഞ്ഞൾപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. കയ്യിൽ കുറച്ച് എണ്ണ പുരട്ടുക. ചെറിയ പീസുകൾ എടുത്തു ഓയിലിൽ ഇട്ട് ഫ്രൈ ചെയ്യുക
വീഡിയോ കാണാൻ

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here