കേതൽസ് ചിക്കൻ ഫ്രൈ 😋
ചേരുവകൾ
ചിക്കൻ – 1/2 kg
ഉണക്ക മുളക് പൊടിച്ചത് – കുറെ
മുളക് പൊടി – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – കുറച്
ജീരകം,കുരുമുളക് പൊടി, ഗരം മസാല , മഞ്ഞൾ പൊടി , ഉപ്പ് , വിനാഗിരി – ആവശ്യം പോലെ
കറിവേപ്പില – ഒരു പിടുത്തം
തയ്യാറാക്കേണ്ട വിധം
ചെറുതായി നുറുക്കി കഴുകി വച്ച ചിക്കനിലേക്കു മേൽ പറഞ്ഞ സാധനങ്ങൾ ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്തു ഒരു മണിക്കൂർ റെസ്റ്റിനു വെക്കുക. ശേഷം പാനിൽ എണ്ണയൊഴിച്ചു വറുത്തെടുക്കുക . ഗാർണിഷ് ചെയ്യാൻ രണ്ടു പച്ച മുളകും കറിവേപ്പിലയും ഉണക്കമുളക് പൊടിച്ചതും വറുത്തു കോരി മുകളിൽ ഇട്ടു കൊടുക്കാം .
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഈഷ്ടപ്പെട്ടാൽ subscribe ചെയ്യുമല്ലൊ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.