Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കുട്ടികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതും എന്നാൽ സിമ്പിൾ ആയതുമായ ഒരു...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കുട്ടികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നതും എന്നാൽ സിമ്പിൾ ആയതുമായ ഒരു പുലാവ് റെസിപ്പി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

വളരെ എളുപ്പത്തിൽ ഒരു പുലാവ്…. ഒരു kid’s Special Tiffin box Recipe… 👇😊

 

Ingredients

Basmathi rice- 1.5cup

Onion- 1 big

Carrot- 1 small

Beans- 4 Nos

Cabbage- 1 small

Ginger garlic paste- 1tsp

Water- 2 cups

Green chilly- 3 Nos

Lemon- half

Salt according to taste

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here