കടുമാങ്ങ
ഈ ഒരു കടുമാങ്ങ മാത്രം മതി, ഒരുപറ ചോറുണ്ണാൻ……..
ചേരുവകൾ
മാങ്ങ————-600 GRM/4 NOS
മുളകുപൊടി——–1/2 TSP
മഞ്ഞൾപൊടി ——-1/4 TSP
വെളിച്ചെണ്ണ ———–2 TBSP
കാശ്മീരി മുളകുപൊടി ——–3 TSP
കായപ്പൊടി ———-1/4 TSP
ഉലുവപ്പൊടി ——-1/2 TSP
കടുക് ————–1 1/2 TSP
ഉള്ളി —————3 NOS (OPTIONAL)
വേപ്പില വറ്റൽമുളക് —————–6 NOS
പച്ചമുളക് –2 NOS (OPTIONAL)
വെളുത്തുള്ളി ———–10 NOS
ഉപ്പ്
വെള്ളം
തയ്യാറാക്കേണ്ട വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ഇടുക, ഉള്ളി, പച്ചമുളക് വറ്റൽ മുളക്, കറി വേപ്പില ഇവ ചേർക്കുക. മഞ്ഞൾപൊടി, മുളകുപൊടി , കാശ്മീരി മുളകുപൊടി , കായപ്പൊടി ഉലുവപ്പൊടി ചേർത്ത് നന്നായി ഇളക്കുക. മാങ്ങയും ചേർത്ത് നന്നായി ഇളക്കുക അതിലോട്ട് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് അടച്ചുവെച്ചു നന്നായി വേവിച്ചെടുക്കണം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.