Home Recipes കടക് ചായ വളരെ സിമ്പിൾ ആയി കൊണ്ടുതന്നെ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ തീർച്ചയായും...

കടക് ചായ വളരെ സിമ്പിൾ ആയി കൊണ്ടുതന്നെ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടും..

കടക് ചായ

Ingredients…

Milk

Water

Tea powder

Sugar

Cinnamon

Cardamom

 

തയ്യാറാക്കുന്ന വിധം

Oru കപ്പ് വെള്ളത്തിൽ അര കപ്പ് പാൽ ചേർത്ത് തിളപ്പിക്കുക.

ഈ സമയത്തുതന്നെ കടക് നന്നായി ചുടാക്കാൻ വെക്കുക.

പാലുംവെള്ളവും തിളച്ചാൽ അതിലേക്ക് ആവശ്യത്തിന് തെയ്‌ല ചേർക്കുക.

നന്നായി തിളക്കുമ്പോൾ പഞ്ചസാര ആഡ് ചെയ്യുക. കടക് നന്നായി ചുടായാൽ അത് ഒരു ബൗളിലേക്ക് ഇറക്കി വക്കുക.

അതിനു ശേഷം തിളച്ച ചായ അതിലേക്ക് അരിച്ചു ഒഴിക്കുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  കടക്ക് ചായ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here