Moongdal fry
ചേരുവകൾ
1ചെറുപയർ.1 ഒരു കപ്പ്
2. ഉപ്പ് ആവശ്യത്തിന്
3. മുളകുപൊടി. കാൽ ടീസ്പൂൺ
4..ചാട്ട് മസാല. കാൽ ടീസ്പൂൺ
5.ഓയിൽ. ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ചെറുപയർ 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഇടുക. അതിനു ശേഷം വെള്ളം എല്ലാം കളഞ്ഞ് ഒരു കോട്ടൺ തുണിയിൽ ഇട്ട് അര മണിക്കൂർ മാറ്റി വയ്ക്കുക. വെള്ളം മുഴുവനായും പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം കുറച്ചു പയർ എടുത്തു ഒരു സ്റ്റീൽ ഇന്റെ അരിപ്പയിൽ ഇടുക. ഓയിൽ ചൂടാകുമ്പോൾ അരിപ്പ യോട് കൂടെ ഓയിൽ വെച്ചു കൊടുക്കുക. രണ്ടു മിനിറ്റ് മീഡിയം ഫ്രെയിമിൽ ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്ത ശേഷം പയർ ഒരു പ്ലേറ്റ് ലോട്ട് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഉപ്പ്, മുളക്, ചാറ്റ് മസാല ചേർത്ത് മിക്സ് ആക്കുക. സൂപ്പർ ടേസ്റ്റ് സ്നാക്ക് റെഡി
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.