Home Chicken Non Veg പ്രേമികൾ മിക്കവാറും ഇഷ്ടപെടുന്ന ഒരു വിഭവം ആണ് Butter Chicken… Restaurant കിട്ടുന്ന...

Non Veg പ്രേമികൾ മിക്കവാറും ഇഷ്ടപെടുന്ന ഒരു വിഭവം ആണ് Butter Chicken… Restaurant കിട്ടുന്ന അതെ രീതിയിൽ butter chicken നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ….. എല്ലാവരും ട്രൈ ചെയ്യു തീർച്ചയായും ഇഷ്ടപ്പെടും.

 Butter Chicken…

 

Ingredients

For Marination
Chicken- 200gm
Crushed ginger garlic-1tbs
Kashmiri chilly powder- 1tsp
Garam masala- 0.5tsp
Turmeric powder- 0.25 tsp
Curd- 1tsp
Lemon juice 1tsp
Oil-1tsp

For Gravy

Butter-1tbs+1tsp+1tsp
Onion- 2 medium
Tomato- 2 medium
Ginger-1 small peice
Garlic- 5-8 cloves small size
Dried Red chilly- 3Nos
Kashmiri chilly powder- 1tsp
Garam masala- 0.5-0.75 tsp
Coriander Powder-1tsp
Turmeric powder- 0.5 tsp
Cashew nuts- 1 handful
Fresh cream- 1tsp
kasuri methi- 1tsp
salt according to taste

വീഡിയോകണ്ടുനോക്കു… 👇🙂

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here