Mixture
Mixture ആയി നമ്മൾ ഉണ്ടാക്കുന്നത് stick പോലെ കാണുന്നതും boondhi എന്ന് പറയുന്ന balls ആണ് .
പിന്നെ അതിൽ കപ്പലണ്ടി, പൊട്ടുകടല , വേപ്പില എന്നിവ വറുത്തെടുക്കുകയുമാണ് ചെയ്യുന്നത് .
നമ്മുടെ ഇഷ്ടാനുസരണം ആണ് ഓരോന്നിന്റെയും അളവ് . നമ്മുക്ക് എത്രയാണ് വേണ്ടത് അതിനനുസരിച്ച് എടുക്കുക . ഞാൻ എടുത്തിരിക്കുന്ന അളവ് ഇവിടെ കാണിക്കുന്നത് .
Mixture ലെ Stick പോലെ ഉണ്ടാക്കുന്ന തിന് 2 cup കടലമാവ് വെള്ളം ഒഴിച്ച് നന്നായി കുഴച്ച് എടുക്കുക . നൂല്ലപ്പം ഉണ്ടാക്കുന്ന പോലെ സേവനാഴിൽ കൂടയിട്ട് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക .
Boondhi ഉണ്ടാക്കാനായി 1/2 cup കടലമാവ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി ദോശമാവിൻറ consistency എടുക്കുക .
അരിപ്പപോലത്തെ കയ്യിൽ എടുത്തു അതിൽ കുറേശ്ശെ ഒഴിച്ച് വെളിച്ചെണ്ണയിൽ വറുത്ത് കോരുക . (കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക )
ഇനി കപ്പലണ്ടി , പൊട്ടുകടല , വേപ്പില എന്നിവ വറുത്തു കോരുക .
എല്ലാം വറുത്തതിനു ശേഷം ചീനച്ചട്ടിയിൽ എണ്ണ മാറ്റി 2 tsp മുളക് പൊടി , 1tsp മഞ്ഞൾപ്പൊടി , 1 tsp കായപ്പൊടി , ഉപ്പ് പാകത്തിന് എന്നിവയിട്ട് just ഒന്ന് ചൂടാക്കി Stove off ആക്കി മുന്നെ വറത്തു വെച്ചത് ല്ലാം കൂടി ഇട്ട് mix ചെയ്യുക. കയ്യിൽ വച്ച് ഇളക്കാതെ ചട്ടി ഇളക്കി യോജിപ്പിക്കുക .
കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക. അങ്ങനെ നമ്മുടെ mixture ready
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിച്ചർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.