Home Beef ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ടേസ്റ്റി ബീഫ് റെസിപ്പി ട്രൈ ചെയ്തു നോക്കിയാലോ, തീർച്ചയായും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ടേസ്റ്റി ബീഫ് റെസിപ്പി ട്രൈ ചെയ്തു നോക്കിയാലോ, തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.

ഹലോ ഫ്രണ്ട്‌സ്

ഇന്നൊരു ബീഫ് റെസിപ്പിയാണ് ചെയുന്നത്..

 

ആവശ്യമുള്ള സാധനങ്ങൾ

ബീഫ് 1 kg
മല്ലി 3tbsp
വറ്റൽ മുളക് 3nos
കുരുമുളക് 1tbsp
പച്ചമുളക് 3nos
ഇഞ്ചി 1tbsp
കറിവേപ്പില 3തണ്ട്
ചെറിയ ഉള്ളി 200gm
ഗരം മസാല 1tsp
മഞ്ഞൾ പൊടി 1/3tsp
വെളിച്ചെണ്ണ 3 tbsp
ഉപ്പ് ആവശ്യത്തിന്

തയാറാകുന്ന വിധം

ആദ്യം തന്നെ മിക്സിയിൽ മല്ലി, വറ്റൽ മുളക്, കുരുമുളക് പൊടിച്ചു എടുക്കണം. അതിനുശേഷം
ഒരു kaadaiയിൽ ബീഫ്, പൊടിച്ച മസാല, മഞ്ഞൾ, ഇഞ്ചി, പച്ചമുളക്, വേപ്പില,ഉള്ളി, ഗരം മസാല,വെളിച്ചെണ്ണ, ഉപ്പ്, വെള്ളം എന്നിവ ചേർത്തു നല്ലവണ്ണം മിക്സ് ചെയുക.

എന്നിട്ടു വേവിക്കാൻ ഹൈ flame ഒരു 5 min & ലോ flame ഒരു 40 min ഇട്ടു നല്ലവണം വേവിച്ചു എടുക്കുക.
അതിനുശേഷം ഉള്ളിയും വേപ്പിലയും താളിയ്ച്ചു ഇറച്ചിയിൽ ചേർത്ത് മിക്സ് ചെയുക.

ബീഫ് റെഡി…..

വിശദമായി വീഡിയോ കാണാൻ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here