Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് തൃശ്ശൂർ സ്റ്റൈൽ ടേസ്റ്റി നാടൻ അയലക്കറി ഉണ്ടാക്കി നോക്കിയാലോ,...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് തൃശ്ശൂർ സ്റ്റൈൽ ടേസ്റ്റി നാടൻ അയലക്കറി ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപെടും….

ടേസ്റ്റി നാടൻ അയല കറി /തൃശ്ശൂർ സ്റ്റൈൽ

Ingredients

അയല/ Mackerel 1 kg
Turmaric powder
Coriander powder
Kashmeery chilly powder
Red chilly powder
Tamarind water
Tomato
Shallots
Big onion
Coconut oil
Rock salt
Hot water
Curry leaves
Ginger

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ കറിയിൽ ചേർക്കാനായി തക്കാളി. മുളക് പൊടി. മല്ലിപൊടി. മഞ്ഞൾ പൊടി, സവാള. കുറച്ചു വെള്ളം എന്നിവ ചേർത്തു അരച്ചെടുക്കുക.മൺചട്ടി ചൂടാവുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്കു അരച്ച് വച്ചിട്ടുള്ള അരപ്പു ചേർത്തു നന്നായി റോസ്റ്റ് ചെയ്യുക.. അതിനു ശേഷം അതിലേക്കു പുളി വെള്ളം ഒഴിക്കുക.. ആവശ്യത്തിന് ചൂട് വെള്ളവും ഒഴിച്ച് തിളപ്പിക്കുക.. അതിനു ശേഷം അതിലേക്കു അയല കഷ്ണങ്ങൾ ഇട്ടു കൊടുത്തു വേവിച്ചു എടുക്കുക.. വെന്തു കഴിഞ്ഞാൽ അതിലേക്കു ചെറിയ ഉള്ളി തളിച്ച് ചേർക്കുക.. ടേസ്റ്റി ആയിട്ടുള്ള അയല കറി റെഡി..

വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളോ ട്ടോ… ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്തോളോ… സബ്സ്ക്രൈബ് ചെയ്തോളോ…”Dhyans Curry World”
Thank you..ആതിര അജിത്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here