Home Egg പലവിധത്തിലും രുചിയുമുള്ള പുലാവുകൾ നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എഗ്ഗ് ടവ പുലാവ് ഒന്ന്...

പലവിധത്തിലും രുചിയുമുള്ള പുലാവുകൾ നമ്മൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എഗ്ഗ് ടവ പുലാവ് ഒന്ന് ട്രൈ ചെയ്തു നോക്കൂ…… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

എഗ്ഗ് tava പുലാവ്

Ingredients

ബസുമതി റൈസ് -അര കപ്പ്‌ അരി വേവിച്ചത്

മുട്ട പുഴുങ്ങിയത് – 2

ഓയിൽ – 1 ടീസ്പൂൺ

ജീരകം – കാൽ ടീസ്പൂൺ

സവാള -1(മീഡിയം സൈസ് )

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1ടീസ്പൂൺ

ഗ്രീൻ ചില്ലി – 1

മുളക് പൊടി – 1 ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

മഞ്ഞൾ പൊടി – അര ടീസ്പൂൺ

തക്കാളി – 1

വെള്ളം – 2 ടേബിൾസ്പൂൺ

ഉപ്പ്

മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം ചേർത്ത് മൂപ്പിക്കുക… ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക… ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു പച്ചമുളക് എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ മൂപ്പിക്കുക…

മുളക് podi, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർക്കുക ഒപ്പം തക്കാളി കൂടെ ചേർക്കുക.. നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക…

2 ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് മസാല നന്നായി ഒന്ന് കുക്ക് ചെയ്യുക..

മുട്ട പുഴുങ്ങിയത് ഒന്ന് ചെറുതായി അറിഞ്ഞു ചേർക്കുക… വേവിച്ച ചോറ് ചേർത്ത് നന്നായി ഇളകി..

പാകത്തിന് ഉപ്പ് cherkuka..അവസാനമായി മല്ലിയില ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യുക

സൂപ്പർ ഈസി റൈസ്… എഗ്ഗ് tava പുലാവ്…. ഒരു തവണ ഒന്ന് ട്രൈ ച്യ്തു nokanae..

വിശദമായ വീഡിയോ കാണുന്നതിന് ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  എഗ്ഗ് ടവ പുലാവ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here