Home Recipes പണിയാരം കഴിച്ചോളൂ..😍 ഈ പേര് അത്ര കേട്ടിട്ടുണ്ടാവില്ലല്ലേ. തമിഴ്നാട്ടുകാർ ഇട്ട പേരായോണ്ടാ. സംഗതി എന്തായാലും സൂപ്പർ...

പണിയാരം കഴിച്ചോളൂ..😍 ഈ പേര് അത്ര കേട്ടിട്ടുണ്ടാവില്ലല്ലേ. തമിഴ്നാട്ടുകാർ ഇട്ട പേരായോണ്ടാ. സംഗതി എന്തായാലും സൂപ്പർ ടേസ്റ്റാ 😋😋. ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

പണിയാരം

തയ്യാറാക്കുന്ന വിധം

കൊത്തിയരിഞ്ഞ കുറച്ച് vegetablesഉം(കറിവേപ്പില 2 തണ്ട്, ഇഞ്ചി ചെറിയ കഷ്ണം, പച്ചമുളക് 2 എണ്ണം , സവാള 2tbsp ).

വെളിച്ചെണ്ണയിൽ ഇത്തിരി ഉഴുന്നും കടുകും പൊട്ടിച്ചു വഴറ്റി ഒന്നര cup ഇഡ്‌ലി മാവിൽ ചേർക്കുക.

ഉണ്ണിയപ്പച്ചട്ടിയിൽ കുറച്ച് oil ഒഴിച്ച് fry ചെയ്തെടുത്ത് നല്ല തേങ്ങ ചട്ണി കൂട്ടി കഴിച്ചാലുണ്ടല്ലോ.. 😋😋

ആഹാ എന്താ ടേസ്റ്റ് 😋😋.

അപ്പൊ kitchenil പോയി നോക്കിക്കേ ഇഡ്‌ലി മാവ് ഇരിപ്പുണ്ടോന്ന് 😍😍

ഇഡ്ഡലി മാവ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണിത്…

എല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

https://youtu.be/_3lTODuI1ts

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പണിയാരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here