Home Recipes ഉപ്പിലിട്ട വാഴപിണ്ടി കഴിച്ചിട്ടുണ്ടോ രണ്ട് മിനിറ്റ് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു...

ഉപ്പിലിട്ട വാഴപിണ്ടി കഴിച്ചിട്ടുണ്ടോ രണ്ട് മിനിറ്റ് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ടേസ്റ്റി റെസിപ്പി ആണ് ഉപ്പിലിട്ട വാഴപ്പിണ്ടി എല്ലാവരും ട്രൈ ചെയ്തു നോക്കൂ….

വാഴപ്പിണ്ടി

Ingredients

Banana Stem , വാഴപ്പിണ്ടി , vazhapindi 1 Cup
Carrots 1/4 cup chopped into small pieces
Green chillies 4 nos
Ginger chopped (lemon size)
Garlic 20 nos
vinegar 1/2 cup
water 2 cups
salt 2 tsp

Description

Cut the banana stem according to the size you need, I have cut into small sticks and clean it as shown in the video

Wash and Drain the pieces and dry it in a clean cloth.
Take a Pan and boil 2 cups of water with half cup of vinegar and bring into rolling boil.

And add carrots, green chillies, ginger, garlic ,salt and the drained banana pieces into it..

You can serve it after 2 days or a week with the rice.

വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാഴപ്പിണ്ടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here