Home Biriyani വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചിക്കൻ മന്തി ഉണ്ടാക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചിക്കൻ മന്തി ഉണ്ടാക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 

ചേരുവകൾ

ബസ്മതി അരി – 1 kg

കോഴി – 1 kg

കുരുമുളക് ചതച്ചത്

ജീരകം ചതച്ചത്

മാഗി ക്യുബ്

നാരങ്ങാ നീര്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

കാപ്സിക്കം

ഫുഡ് കളർ

മല്ലിയില

സൺ ഫ്ലവർ ഓയിൽ

ഉണ്ടാക്കുന്ന വിധം

കഴുകി എടുത്ത ചിക്കനിലേക്കു എല്ലാ ഇൻഗ്രീഡിയൻസും ചേർത്തു മാരിനേറ്റു ചെയ്തു ഓയിലും ചേർത്തു റെസ്റ്റിനു വെക്കുക.

ഇനി കുതിർത്തു വച്ച ബസ്മതി അരി ഉപ്പും സ്‌പൈസസും ചേർത്തു തൊണ്ണൂറ് ശതമാനം വേവിച്ചെടുക്കുക.

അരി വെന്തു കഴിഞ്ഞാൽ റെസ്റ്റിനു വെച്ച ചിക്കന്റെ മുകളിലേക്ക് ഇട്ടു കൊടുക്കുക . പതിനഞ്ചു മിനിട്ടു മീഡിയം ഫ്ലെയിമിൽ വേവിക്കുക .

സ്വാദിഷ്ടമായ ചിക്കൻ മന്തി തയ്യാറായിക്കഴിഞ്ഞു. ഇനി സെർവ് ചെയ്താൽ മാത്രം മതി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here