Home Dessert നമ്മൾ കേക്ക് ഉണ്ടാക്കുമ്പോൾ കുറച്ചു whipping ക്രീം ബാക്കി വരാറില്ലേ അപ്പോൾ അത് വച്ചുള്ള ഒരു...

നമ്മൾ കേക്ക് ഉണ്ടാക്കുമ്പോൾ കുറച്ചു whipping ക്രീം ബാക്കി വരാറില്ലേ അപ്പോൾ അത് വച്ചുള്ള ഒരു ഐസ്ക്രീം റെസിപ്പി ആണ് ഇന്ന്….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

ചേരുവകൾ

പാൽ 1cup

പഞ്ചസാര അര കപ്പ്‌

കോൺഫ്ലർ 1tsp

ഗോതമ്പുപൊടി 1tsp

വാനില എസ്സെൻസ്

Leftover whipped ക്രീം

തയ്യാറാക്കുന്ന വിധം

പാൽ ആദ്യം ഒന്ന് ചൂടാക്കുക
അതിൽ കുറച്ചു പാൽ എടുത്ത് ഗോതമ്പ് പൊടിയും കോൺഫ്ലർ ഉം മിക്സ്‌ ചെയ്ത് മാറ്റി വയ്ക്കുക.

ശേഷം ബാക്കി ഉള്ള പാലിൽ ഷുഗർ ചേർത്ത് അലിഞ്ഞു വരുമ്പോൾ നമ്മൾ കലക്കി വച്ച മിക്സ്‌ ചേർത്ത് നന്നായി കുറുക്കി എടുക്കുക.

ഈ മിക്സ്‌ തണുത്ത വരുമ്പോൾ മിക്സിയിൽ whipping ക്രീം ഉം mixum പിന്നെ കുറച്ചു എസെൻസ് ചേർത്ത് നന്നായി അടിക്കുക.

ഈ ഐസ് ക്രീം മിക്സ്‌ ഒരു 2hr vare ഫ്രീസർ ഇൽ വയ്ക്കുക എന്നിട്ട് വീണ്ടും എടുത്തു ഒന്നുകൂടെ മിക്സിയിൽ നന്നായി അടിക്കുക. കുറഞ്ഞത് ഒരു 8hr freeze ചെയുക ഐസ് ക്രീം ready 🙂🙂

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഐസ്ക്രീം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here