Home Recipes മാവ് കുഴച്ചു റസ്റ്റ് ചെയ്യാൻ വെക്കാതെ 10 മിനുട്ട് കൊണ്ട് ഷവർമക്കുള്ള റൊട്ടിയുണ്ടാക്കി കിടിലൻ ഷവർമ...

മാവ് കുഴച്ചു റസ്റ്റ് ചെയ്യാൻ വെക്കാതെ 10 മിനുട്ട് കൊണ്ട് ഷവർമക്കുള്ള റൊട്ടിയുണ്ടാക്കി കിടിലൻ ഷവർമ ഉണ്ടാകാം…… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

ഉണ്ടാകുന്ന വിധം

ചിക്കനിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തൈര് മുളക്പൊടി മഞ്ഞൾപൊടി ഗരം മസാല ചെറിയ ജീരകം പൊടിച്ചത്കു.

രുമുളക്പൊടി ഗാർലിക് പൗഡർ ഉപ്പ് ചേർത്ത് നന്നായി കുഴച്ചെടുത്തു 30 മിനുട്ട് മാറിനേറ്റ് ചെയ്തു ഫ്രൈ ചെയ്തെടുക്കാം .

മൈദ പഞ്ചസാര ഉപ്പ് ബേക്കിംഗ് പൗഡർ ഓയിൽ ചേർത്ത് മിക്സ് ചെയ്തു ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക .

ഇത് ഒരേ സൈസിലുള്ള ബോൾസ് ആക്കി പരാതിയെടുത്തു ചുട്ടെടുകാം .

വെജിറ്റബിൾസ് ആയ ലെറ്റൂസ് കാബ്ബേജ് തക്കാളി കക്കരിക്ക എല്ലാം മുറിച്ചു മിക്സ് ചെയ്തു വെക്കാം .

ഇനി ഓരോ റൊട്ടി എടുത്ത് മയോണൈസ് തേച്ചു വെജിറ്റബ്ൾസ് ചിക്കൻ വെച്ച് ഫോൾഡ് ചെയ്തെടുക്കാം .

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഷവർമ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here