Home Break fast ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ഫാസ്റ് റെഡി ആക്കാം… എല്ലാവരും ട്രൈ ചെയ്തു...

ചപ്പാത്തി മാവ് ഉണ്ടെങ്കിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ഫാസ്റ് റെഡി ആക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

കറികൾ ഒന്നും വേണ്ട…ലഞ്ച് ബോക്സ് റെസപി ആയും ഉണ്ടാക്കാം…

ചേരുവകൾ

മുട്ട-2

ക്യാരറ്റ് -2

പച്ചമുളക്-2

കുരുമുളക് പൊടി -1/2 tsp

ഉപ്പ്

മല്ലിയില

ചപ്പാത്തി മാവ്

Tomato sauce

Cabbage

തയ്യാറാക്കുന്ന വിധം വീഡിയോയിൽ കാണിച്ചിട്ടുണ്ട്.. വളരെ ടേസ്റ്റി ആയി ഒരു ബ്രേക്ക്ഫാസ്റ്റ എളുപ്പത്തിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…

ഈ ബ്രേക്ക്ഫാസ്റ്റിന് പ്രത്യേകത എന്തെന്നുവെച്ചാൽ കറികൾ ഒന്നുമില്ലാതെ തന്നെ വളരെ ടേസ്റ്റ് ആയി കൊണ്ട് തന്നെ നമുക്ക് ഇതിനെ കഴിക്കാൻ കഴിയുന്നതാണ്…

വിശദമായ വീഡിയോകളും അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക്ഫാസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here