Home Egg നല്ല നാടൻ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു അടിപൊളി മുട്ട റോസ്റ്റ് തയ്യാറാക്കി ...

നല്ല നാടൻ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു അടിപൊളി മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

മുട്ട റോസ്റ്റ്

Ingrediants

Egg- 4Nos

onion- 3 medium

tomato- 1medium

green chilly- 2Nos

ginger garlic paste-1tsp

fennel seeds- 1tsp

pepper=1/2tsp

kashmiri chilly powder- 1tbs

garam masala- 1/2tsp

cocunut oil- 1.5tbs

salt according to taste

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്… നാടൻ രീതിയിൽ എങ്ങനെ എളുപ്പത്തിൽ തന്നെ വളരെ ടേസ്റ്റി ആയി മുട്ട റോസ്റ്റ് തയ്യാറാക്കാം….

തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു… എല്ലാവരും ട്രൈ ചെയ്തു നോക്കൂ….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുട്ട റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here