Home Recipes ചക്കക്കുരു കൊണ്ട് നമ്മൾ പല വിഭവങ്ങളും ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഇതാ ഒരു...

ചക്കക്കുരു കൊണ്ട് നമ്മൾ പല വിഭവങ്ങളും ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഇതാ ഒരു വെറൈറ്റി വിഭവം ചക്കക്കുരു പോള… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചക്കക്കുരുപോള

ചേരുവകൾ :

ചക്കക്കുരു – 25

മുട്ട – 4

പാൽപ്പൊടി – 2 ടേബിൾസ്പൂൺ

പഞ്ചസാര – 4 ടേബിൾസ്പൂൺ

ഏലക്കായ – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം ചക്കക്കുരു തൊലി കളഞ്ഞു കഴുകി കുക്കറിൽ ഇട്ടു വേവിച്ച എടുക്കുക .

ശേഷം വേവിച്ചെടുത്ത കുരു ഒരു മിക്സിയിൽ ഇട്ടു കൂടെ ബാക്കിയുള്ള ചേരുവകളെല്ലാം ചേർത്ത് അരച്ചെടുക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു അരച്ച് വെച്ച ബാറ്റെർ ഒഴിക്കുക .

ഒരു 10 മിനിറ്റ് അടച്ചു വെച് വേവിക്കുക .നല്ല രുചികരമായിട്ടുള്ള ചക്കക്കുരു പോള തയ്യാർ…

വളരെ ടേസ്റ്റി  ആയും എളുപ്പത്തിലും തയ്യാറാക്കി എടുക്കാവുന്ന ചക്കക്കുരു പോള  തയ്യാറായിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചക്കക്കുരു പോള ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here