Home Health പ്രായമായവരിൽ മാത്രമല്ല പ്രായം കുറഞ്ഞവരിലും കാണപ്പെടുന്നതൊക്കെ തന്നെയാണ് ഈ കാൽമുട്ടുവേദന…. കാൽമുട്ട് വേദന മാറാൻ പ്രായമായവർക്കും...

പ്രായമായവരിൽ മാത്രമല്ല പ്രായം കുറഞ്ഞവരിലും കാണപ്പെടുന്നതൊക്കെ തന്നെയാണ് ഈ കാൽമുട്ടുവേദന…. കാൽമുട്ട് വേദന മാറാൻ പ്രായമായവർക്കും അല്ലാത്തവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന 3 വ്യായാമങ്ങൾ ഇത് നിങ്ങളുടെ കാൽമുട്ട് വേദനയെ മാറാൻ വളരെയധികം സഹായിക്കും…

പ്രായഭേദമന്യേ തന്നെ എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന 3 വ്യായാമങ്ങളാണ്… ഇത് നമ്മളുടെ കാൽമുട്ട് വേദനയെ കുറയ്ക്കാൻ സഹായിക്കുന്നു കൂടാതെ തന്നെ ഇത് സ്ഥിരമായി ചെയ്യുന്നവർക്ക് പിന്നീട് കാൽമുട്ട് വേദന അനുഭവപ്പെടുകയില്ല

രാവിലെ എണീറ്റ ഉടനെയും പിന്നീട് കടക്കാൻ സമയത്തും ഒരു പത്ത് തവണ ചെയ്യലാണ് ഇതിൽ ഉത്തമം…

ഇത് നമ്മളുടെ കാലിന്റെ ബലം നിലനിർത്താനും നമ്മളുടെ മസിലുകളിൽ ഉള്ള വേദന മാറി കിട്ടാനും നമ്മളെ സഹായിക്കും…

1 – സ്ട്രൈറ്റ് ആയി ഇരുന്നതിനു ശേഷം എന്തെങ്കിലും തുണി നന്നായി റോൾ  ചെയ്തതിനുശേഷം അത് നമ്മുടെ മുട്ടിന് അടിയിൽ വയ്ക്കുക ശേഷം നമ്മുടെ മുട്ട കൊണ്ട് അതിൽ അമർത്തിപ്പിടിച്ച് ഒരു പത്തുവരെ എണ്ണുക.

ശേഷം ഒന്ന് റിലാക്സ് ചെയ്യുക അങ്ങനെ 10 തവണ ചെയ്യാവുന്നതാണ്

2 – സ്ട്രൈറ്റ് ആയിട്ട് കടന്നതിനു ശേഷം കാല് ഒരു മുപ്പത് ഡിഗ്രിയോളം പൊന്തിക്കുക എന്നിട്ട് ഒരു പത്തുവരെ എണ്ണുക പിന്നെ ഒന്ന് റിലാക്സ് ചെയ്യാം അങ്ങനെ 10 തവണ ചെയ്യുക

3 – സ്ട്രൈറ്റ് ആയി ഇരുന്ന് അതിനുശേഷം ഒരു തോർത്തോ ശീലയോ എടുത്ത് കാലിനടിയിലൂടെ ഇട്ട് നന്നായി വലിച്ചു പിടിക്കുക എന്നിട്ട് ഒരു 10 വരെ എണ്ണുക ഇങ്ങനെ ഒരു പത്ത് പ്രാവശ്യം ചെയ്യുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ നിങ്ങളുടെ കാൽവേദന പെട്ടെന്നുതന്നെ മാറും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here