വേണ്ടാതെ വലിച്ചെറിയുന്ന ഒരു ഗോൾഗേറ്റ് പാക്കറ്റ് കൊണ്ട് ഒരു അടിപൊളി മേക്കിങ് വീഡിയോ…
ആവശ്യമായ സാധനങ്ങൾ
ഗോൾഗേറ്റ് പാക്കറ്റ്
ചുറ്റാൻ ആവശ്യമായ നൂല്
പ്ലാസ്റിക് കുപ്പിയുടെ അടപ്പ്
പശ
കുറച്ച് കളർ പേപ്പർ
തയ്യാറാക്കുന്ന വിധം
വേണ്ടാതെ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പയുടെ അടപ്പിന് സൈഡിൽ ചെറുതായി കട്ട് ചെയ്തു കൊടുക്കുക ശേഷം അതിനെ ഒന്ന് വിടർത്തി വയ്ക്കുക..
പിന്നീട് കുറച്ചു നൂൽ ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കുഞ്ഞു കുഞ്ഞു പൂക്കൾ ആക്കിയതിനെ മാറ്റാം..
ശേഷം ഗോൾഗേറ്റ്ന്റെ പാക്കറ്റിനെ നൂൽ ഉപയോഗിച്ച് ചുറ്റി കൊടുക്കാം… പിന്നീട് കുറച്ചു കളർ പേപ്പേഴ്സ് ചുറ്റി സ്റ്റിക്ക് പോലെ ആക്കാം…
ശേഷം ആ സ്റ്റികളെ ഒക്കെ പക്ഷേ ഉപയോഗിച്ച് ഒട്ടിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ നമ്മൾക്ക് അറേഞ്ച് ചെയ്ത് എടുക്കാവുന്നതാണ്
വേണ്ടാത്ത സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഒരു അടിപൊളി സംഭവം നമ്മൾക്ക് തയ്യാറാക്കി എടുക്കാം…. ഇനി ഇതൊന്നും വലിച്ചെറിയേണ്ട ആവശ്യമില്ല…..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വേണ്ടാത്ത സാധനങ്ങൾ ഉപയോഗിച്ച് ഒന്ന് ഉണ്ടാക്കി നോക്കൂ… ഹാൻഡി ക്രാഫ്റ്റ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.