വീട്ടിൽ ഉള്ള കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തന്നെ നമ്മൾക്ക് പെട്ടെന്ന് മാറ്റിയെടുക്കാവുന്ന ഒരു പ്രശ്നമാണ് ഈ മുടികൊഴിച്ചിൽ….
മുടികൊഴിച്ചിലിനും കഷണ്ടിയും ഒക്കെ മാറികിട്ടാൻ നമ്മളെ വളരെയധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം..
തയ്യാറാക്കുന്ന വിധം
ഒരു അഞ്ചോ ആറോ മണിക്കൂർ ഒക്കെ നമ്മൾ അരി കുതിർത്തി വെക്കും ആ അരി കുതിർത്തി വെച്ച വെള്ളം എടുത്ത ഒരു ഗ്ലാസിന് കുപ്പിയിലേക്ക് മാറ്റിവയ്ക്കുക.
ഇന്ന് എത്ര മണിക്കാണ് നമ്മൾ അത് എടുത്തു വച്ചത് പിറ്റേ ദിവസം അതേ സമയത്ത് തന്നെ അത് തുറന്ന് നമ്മൾ ഉപയോഗിക്കേണ്ടതാണ്..
അരി കുതിർത്തി വച്ചുണ്ടാക്കിയ വെള്ളത്തിലേക്ക് നമ്മൾ എന്നും ഉപയോഗിക്കുന്ന എണ്ണ ഏതാണോ അത് ഒരു ടേബിൾ സ്പൂൺ ഒക്കെ ഒഴിച്ചു കൊടുക്കാം…
തലയിൽ താരന്റെ പ്രശ്നം ഉള്ളവരാണ് എങ്കിൽ ഇപ്പോൾ ഉണ്ടാക്കിവെച്ച അതിലേക്ക് ഒരു കുറച്ച് നാരങ്ങാനീര് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്…
ഇത് നമ്മുടെ തലയിലെ കഷണ്ടി മാറാനും താരൻ അകറ്റാനും മുടി പൊട്ടൽ അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ മാറ്റാൻ നമ്മളെ സഹായിക്കുന്നു…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഹലോ ഒന്ന് ഉപയോഗിച്ചു നോക്കൂ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.