Home Beauty tip ഈ രീതിയിൽ പല്ലുകൾ ബ്രഷ് ചെയ്താൽ പിന്നെ ഡോക്ടറെ കാണേണ്ടി വരില്ല… എല്ലാവരും കണ്ടു നോക്കൂ...

ഈ രീതിയിൽ പല്ലുകൾ ബ്രഷ് ചെയ്താൽ പിന്നെ ഡോക്ടറെ കാണേണ്ടി വരില്ല… എല്ലാവരും കണ്ടു നോക്കൂ തീർച്ചയായും നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം ഉപകാരപ്പെടുന്ന താണ്…

എങ്ങനെയാണ് നാം ബ്രഷ് ചെയ്യേണ്ടത്..? 

പല്ലുകൾ ദിവസവും ബ്രഷ് ചെയ്യുന്നവരാണ് നമ്മളെല്ലാവരും എന്നാൽ പല്ലുകൾ ബ്രഷ് ചെയ്യുന്ന രീതിയിലൂടെ നമുക്ക് പല്ലുകൾക്ക് വരുന്ന പലരോഗങ്ങളും ഇല്ലാതാക്കാൻ സാധിക്കും

നമ്മൾ ദിവസവും രണ്ടുനേരം ആണ് ബ്രഷ് ചെയ്യേണ്ടത് രാവിലെയും കിടക്കുന്നതിനു മുമ്പ്,

സോഫ്റ്റ് മീഡിയം ഹാർഡ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബ്രഷുകൾ ആണ് നമുക്ക് വിപണിയിൽ നിന്നും ലഭിക്കുക, സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് നമ്മുടെ പല്ലുകൾക്ക് നല്ലത് നമ്മൾ ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ക്രീം ടൂത്ത് പേസ്റ്റുകൾ ആണ് ജെൽ ടൂത്ത്പേസ്റ്റ് കളെക്കാൾ നല്ലത്, ബ്രഷ് ചെയ്യുന്നതിനു മുമ്പ് ആ ബ്രഷ് ഒന്ന് നനച്ചിട്ട വേണം ഉപയോഗിക്കാൻ

ബ്രഷ് ചെയ്യേണ്ട രീതി മനസ്സിലാക്കുന്നതിനായി വീഡിയോ കാണേണ്ടതാണ് പല്ലുകൾ വൃത്തിയാക്കിയതിനുശേഷം നാവുകൾ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാൻ ആണ് നമ്മുടെ പതിവ് എന്നാൽ അങ്ങനെ തുടർച്ചയായി ചെയ്യുന്നതിന് ഫലമായി നമ്മുടെ നാവിലെ രുചി കോശങ്ങൾ തകരാർ വരുകയും കാലക്രമേണ രുചി അറിയാനുള്ള ശേഷിയെ കുറഞ്ഞു പോവുകയും ചെയ്യുന്നത് കാണപ്പെടുന്നുണ്ട് അതുകൊണ്ട് നമ്മുടെ ബ്രഷ് ഉപയോഗിച്ച് തന്നെ വൃത്തിയാക്കുന്നതാണ് നല്ലത് ബാക്കിൽ നിന്നും മുന്നോട്ട് ചെറുതായി ഉരച്ചു കൊടുക്കുന്നതാണ് നല്ലത് കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണേണ്ടതാണ് പല്ലിന്റെ ഇടയിലെ വിടവുകൾ വൃത്തിയാക്കേണ്ട രീതിയും വീഡിയോയും വിശദമായി വിവരിക്കുന്നുണ്ട് പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്ത കൊണ്ടും ബ്രഷ് ചെയ്യുന്ന രീതി ശരിയല്ലാത്തതു കൊണ്ടും നമ്മുടെ പല്ലുകൾക്ക് പല രീതിയിലുള്ള പ്രശ്നങ്ങളും വരാറുണ്ട്

വളരെ ഫലപ്രദമായ ഇൻഫോർമേഷൻ ലളിതമായി വിവരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മോണ രോഗ വിദഗ്ധൻ ഡോക്ടർ അരുൺ ശിവദാസ് ആണ് ഈ വീഡിയോ ഇഷ്ടപെട്ടാൽ എല്ലാവരും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ തുടർന്നും  നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here