Home Health വലിയ പ്രധാനം നമ്മൾ കൊടുത്തില്ലെങ്കിലും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് നെഞ്ചിരിച്ചിൽ…. നെഞ്ചിരിച്ചിലിനുഉള്ള പ്രധാന...

വലിയ പ്രധാനം നമ്മൾ കൊടുത്തില്ലെങ്കിലും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് നെഞ്ചിരിച്ചിൽ…. നെഞ്ചിരിച്ചിലിനുഉള്ള പ്രധാന കാരണവും അതിന്റെ ചികിത്സയുമാണ് ഇതിൽ പറയുന്നത്…..

പലർക്കും മരുന്നു കഴിച്ചാൽ ഈ നെഞ്ചിരിച്ചിൽ അതിനെ തൽക്കാലിക ശമനം കിട്ടുമെങ്കിലും വീണ്ടും അത് നമ്മളിലേക്ക് തിരിച്ചുവരും….

ഇതിനെ ആരും ചെറുതായി കാണരുത്.. മരുന്നു കഴിച്ചിട്ടും നെഞ്ചിരിച്ചിൽ ഇന്റെ സിംപ്റ്റംസ് ഒന്നും മാറുന്നില്ല എങ്കിലും..

അല്ലെങ്കിൽ മരുന്ന് നിർത്തിയ ഉടനെ വീണ്ടും സിസ്റ്റംസ് ഒക്കെ തിരിച്ചുവരികയാണ് എന്നുണ്ടെങ്കിൽഓ എൻഡോസ്കോപ്പി എടുത്തു അകത്ത് വെല്ല  മുറിവുകൾ ഉണ്ടോ എന്ന് നോക്കേണ്ടതാണ്

എൻഡോസ്കോപ്പി ചെയ്തുകഴിഞ്ഞാൽ നമ്മളുടെ അന്നനാളം ചുരുങ്ങിയിട്ടുണ്ടോ  അല്ലെങ്കിൽ കാൻസർ പോലുള്ള രോഗങ്ങൾ നമ്മുളെ  ബാധിച്ചിട്ടുണ്ടോ എന്നൊക്കെ നമുക്ക് അറിയാൻ കഴിയും…

നെഞ്ചിരിച്ചിൽ ഒഴിവാക്കുവാൻ വേണ്ടി നമ്മുടെ ജീവിതശൈലിയിൽ മാറ്റേണ്ട കാര്യങ്ങൾ

നെഞ്ചിരിച്ചിൽ  ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക എന്നത് പ്രധാനമാണ്..

കൊഴുപ്പേറിയതോ ആവിയിൽ വേവിച്ച്ഭക്ഷണങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക…

പുകവലി

കോഫി

ചോക്ലേറ്റ്

ഇങ്ങനെയുള്ള സംഭവങ്ങൾ കൂടി ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ ഒരു പരിധി വരെയുള്ള നെഞ്ചിരിച്ചിൽ നിന്ന് നമുക്ക് ആശ്വാസം കിട്ടും

ഏകദേശം ഭക്ഷണം കഴിച്ചതിനുശേഷം ഒരു മൂന്നു മണിക്കൂറിനു ശേഷം മാത്രമേ കിടക്കാൻ പാടുള്ളൂ

കിടക്കുമ്പോൾ ഇറുകിയ വസ്ത്രങ്ങൾ ഇടാതിരിക്കുക…

ഇതിനു വേണ്ട ചികിത്സ

വിട്ടുമാറാത്ത നെഞ്ചിരിച്ചിൽ ഉള്ള ആളുകൾക്ക് ഒരു ശാശ്വത പരിഹാരം എന്നത് ശസ്ത്രക്രിയയാണ്..

ശാസ്ത്രക്രിയ രണ്ട് രീതിയിൽ ചെയ്യാം.. ഈ ശസ്ത്രക്രിയയിലൂടെ അന്ന്നാളത്തെയും ആമാശയത്തെയും ഇടയിൽ ലൂസ് ആയി ഇരിക്കുന്ന ഭാഗം ടൈറ്റ് ആക്കി എടുക്കുക എന്നതാണ്…

ശാസ്ത്രക്രിയ ചെയ്ത് കഴിഞ്ഞാൽ പിന്നീട് മരുന്നു കഴക്കേണ്ട ആവശ്യം വരില്ല…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  നെഞ്ചിരിച്ചിൽ ഇനി ഒന്ന് തടഞ്ഞു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here