ഈ വെറൈറ്റി റെസിപ്പി എങ്ങനെ തയ്യാറാക്കുന്നതിനു നോക്കാം
ചേരുവകൾ
സേമിയ 1കപ്പ്
നെയ് 1tsp
ഒരു പാനിൽ നെയ് ഒഴിച്ചു ചൂടാകുമ്പോൾ സേമിയ ഫ്രൈ ചെയ്തു മാറ്റി വക്കുക.
സവാള. 1
തക്കാളി. പകുതി
ഇഞ്ചി വെളുത്തുള്ളി. 1/2
വേപ്പില
പച്ചമുളക് 2
മുളക് പൊടി 1tsp
മഞ്ഞൾ പൊടി 1/4
ഗരം മസാല. 1/2
മുട്ട. 1or 2
ഗ്രീൻപീൻസ് 3tbsp
ക്യാരറ്റ് 1
Cashew. 6
തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ നെയ് ചൂടാക്കി സവാള. ഇഞ്ചിവെളുത്തുളളി തക്കാളി ചേർത്ത് വഴറ്റുക. വഴറ്റി യതിനു ശേഷം ഗ്രീൻപീൻസ് കാരറ്റ് ചേർത്തു വയറ്റി മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല, casew ചേർത്ത് വയറ്റി ഒന്നര കപ്പ് വെള്ളം ഒഴിച്ചു മൂടി വെച്ച് വേവിക്കുക.വെള്ളം തിളക്കുമ്പോൾ സേമിയ ചേർക്കുക. വെള്ളം വറ്റുമ്പോൾ പച്ചമുളക് കറിവേപ്പില ചേർത്ത് മിക്സ് ആക്കുക. 2മുട്ട പൊട്ടിച്ചു ഒയിച്ചു മൂടി 2 മിനിറ്റ് വക്കുക. അതിനു ശേഷം തുറന്നു വീണ്ടും മിക്സ് ചെയുക സൂപ്പർ ടേസ്റ്റ് ഇൽ സേമിയ ബിരിയാണി റെഡി
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.