Home Payasam എത്ര കഴിച്ചാലും മതി വരാത്ത പഴം പ്രഥമൻ ഉണ്ടാക്കാം 😍 വളരെ ടേസ്റ്റി ആണ് എല്ലാവരും...

എത്ര കഴിച്ചാലും മതി വരാത്ത പഴം പ്രഥമൻ ഉണ്ടാക്കാം 😍 വളരെ ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 പഴം പ്രഥമൻ

ചേരുവകൾ

നേന്ത്രപഴം 4
ശർക്കര 1/2kg
തേങ്ങ 3
നെയ്യ് 2 tablespoon
Cashew nuts, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത് (നെയ്യിൽ വറുത്തെടുത്തത് ).
ഏലക്ക & ചുക്ക് പൊടിച്ചത് 1ടീസ്പൂൺ
ചൗവ്വരി 2 ടീസ്പൂൺ (optional )

തയ്യാറാക്കേണ്ട വിധം

പഴം വേവിച്ചു മിക്സിയിൽ അരച്ചെടുത്ത് ശർക്കര ഉരുക്കിയെടുത്തതും & നെയ്യും ചേർത്ത് വഴറ്റി അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർത്തിളക്കി പാകത്തിന് ആവുമ്പോ വേവിച്ചു വെച്ച ചൗവ്വരി ചേർത്തിളക്കുക എന്നിട്ട് ഏലക്ക & ചുക്ക് പൊടിച്ചത് 1ടീസ്പൂൺ ചേർത്ത് ഇളക്കി തീ off ചെയ്തുടനെ തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് ഇളക്കി fry ചെയ്തു വെച്ച Cashew nuts, ഉണക്ക മുന്തിരി,തേങ്ങാക്കൊത്ത് ഇട്ട് കൊടുക്കണം. പഴം പ്രഥമൻ ready.. കഴിച്ചോളൂ 😍

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here