Home Chicken നാടൻ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

നാടൻ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

നാടൻ ചിക്കൻ വറുത്തത്

ചേരുവകൾ

ചിക്കൻ 750gm
ഇഞ്ചി വെളുത്തുള്ളി പേയ്സറ്റ് 2tbsp
Turmeric 1/4tsp
Kashmiril chilli powder 2 tsp
ചതച്ചമുളക് 11/2tbsp
പെരുംജീരകം 1tsp
മുട്ട 1
Corn flour 1tbsp
അരിപ്പൊടി 1tbsp
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
വിനാഗിരി 1tbsp

തയ്യാറാക്കേണ്ട വിധം

എല്ലാം കൂടെ നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ മാറ്റി വക്കുക.

ശേഷം വെളിച്ചെണ്ണ യിൽ വറുത്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here