Home Cake ഓവൻ ഇല്ലാതെ കുക്കർ ഉപയോഗി ച്ച് സ്റ്റീൽ ഗ്ലാസ്സിൽ വാനില കേക്ക് ഉണ്ടാക്കിയാലോ…. എല്ലാവരും ട്രൈ...

ഓവൻ ഇല്ലാതെ കുക്കർ ഉപയോഗി ച്ച് സ്റ്റീൽ ഗ്ലാസ്സിൽ വാനില കേക്ക് ഉണ്ടാക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

 

ചേരുവകൾ

മൈദ – 1 cup

തൈര് – 1/4 cup

പഞ്ചസാര – 1/2 cup

Oil. – 1/4 cup

പാൽ – 1/2 cup

Baking powder. – 1 tsp

Baking soda. – 1/2 tsp

Vannila essence. – 1/2 tsp

Tutti fruitty. – 1/2 cup

തയ്യാറാക്കുന്ന വിധം

Step – 1

സ്റ്റീൽ ഗ്ലാസ് എടുത്ത് അതിൽ എണ്ണ പുരട്ടി മൈദ പൊടി തട്ടി വെക്കുക.
1/2 cup tutti fruitty എടുത്ത് അതിലേക്ക് 1/2 tsp മൈദ ചേർത്ത് നന്നായി mix ചെയ്യുക.

Step-2

ഒരു ബൗളിലേക്ക് 1/4 cup തൈരും 1/2 Cup പൊടിച്ച പഞ്ചസാരയും 1/4 cup oil ചേർത്ത് നന്നായി നix ചെയ്യുക.

അതിനു ശേഷം 1 cup മൈദയും 1/2 Cup പാലും ബേക്കിംഗ് പൗഡറും , ബേക്കിംഗ് സോഡയും വാനില എസൻസും ചേർത്ത് നന്നായി mix ചെയ്യുക. ഇതിലേക്ക് tutti fruitty യും ചേർത്ത് ഇളക്കുക.

Step – 3

ഒരു കുക്കർ എടുത്ത് അതിലേക്ക് table ring വെച്ച് അടച്ചു വെച്ച് 5 min നേരം pre heat ചെയ്യുക.

തയ്യാറാക്കിയ മാവ് ഗ്ലാസിന്റെ പകുതി വരെ ഒഴിച്ച് മുകളിലായി tutti fruitty ചേർത്ത് കുക്കറിലേക്ക് വെച്ച് വിസിൽ ഒഴിവാക്കി 30-35 min നേരം Low flamil അടച്ചു വെക്കുക.
ശേഷം പുറത്തെടുത് തണിഞ്ഞതിനു ശേഷം ഗ്ലാസിൽ നിന്നും മാറ്റി cut ചെയ്യുക.

നമ്മുടെ cake ready ആയി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കേക്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here