Home Recipes മിക്സഡ് ഫ്രൂട്ട് പൈ ഒരു വ്യത്യസ്ത സ്നാക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...

മിക്സഡ് ഫ്രൂട്ട് പൈ ഒരു വ്യത്യസ്ത സ്നാക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

മിക്സഡ് ഫ്രൂട്ട് പൈ

ആവശ്യമായ ചേരുവകൾ

ആപ്പിൾ 1

മാമ്പഴം 1മീഡിയം

ഏത്തപ്പഴം 1

മൈദ 11/2 കപ്പ്

ഉപ്പ് പാകത്തിന്

മഞ്ഞൾപൊടി ഒരു നുള്ള്

പഞ്ചസാര 1/2കപ്പ്

നെയ്യ് 1tsp

മുട്ട 2

വെള്ളം 1/2കപ്പ്‌

ബ്രെഡ് പൊടി

എണ്ണ 1കപ്പ്

കശുവണ്ടി 50gm

തയാറാക്കുന്ന വിധം

ആദ്യമായി പഴങ്ങൾ ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഒരു പാനിലേക് അരിഞ്ഞു വച്ചിരിക്കുന്ന പഴങ്ങൾ ഇട്ടു കൊടുക്കുക.

അതിന് ശേഷം കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക. രണ്ട് tbsp മൈദ ചേർക്കുക 50 gm കശുവണ്ടി കൂടി ചേർത്ത് ഇളക്കുക.

ചേരുവകൾ എല്ലാം യോജിപ്പിച് കഴിഞ്ഞ് തീ അണക്കുക
മൈദയിലേക് ഉപ്പ്, മഞ്ഞൾ പൊടി, പഞ്ചസാര, നെയ്യ്, മുട്ട എന്നിവ ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴക്കുക.

ചെറിയ വട്ടത്തിൽ പരത്തി ഒരു സ്പൂൺ പഴത്തിന്റെ കൂട്ട് നിറക്കുക
അതിനു ശേഷം മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുത്തു മാറ്റുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിക്സഡ് ഫ്രൂട്ട് പൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here