Home Break fast നമുക്ക് അഞ്ചുമിനിറ്റിനുള്ളിൽ ടേസ്റ്റി ഹെൽത്ത് മത്തങ്ങ പുട്ട് ഉണ്ടാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും...

നമുക്ക് അഞ്ചുമിനിറ്റിനുള്ളിൽ ടേസ്റ്റി ഹെൽത്ത് മത്തങ്ങ പുട്ട് ഉണ്ടാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

മത്തങ്ങ പുട്ട് അഞ്ചുമിനിറ്റിനുള്ളിൽ

No salt
No water

1 കപ്പ്‌ മത്തങ്ങ ഉണ്ടോ, പുട്ട് തയ്യാർ

ചേരുവകൾ

മത്തങ്ങ ചിരകിയത് 1 cup
ചെമ്പ അരിപ്പൊടി 3 tsp
തേങ്ങ ചിരകിയത്. ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചിരകിയ മത്തങ്ങയും അരിപ്പൊടിയും സ്പൂൺ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക. ഉപ്പും വെള്ളവും ആവശ്യമില്ല
ശേഷം പുട്ടുകുറ്റിയിൽ തേങ്ങ ചേർത്ത് മാവ് നിറക്കാം. ആവി വരുമ്പോൾ വാങ്ങി ഉപയോഗികാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here