Home Break fast Heloo, friends ഇന്ന് സേമിയ വച്ചൊരു പുലാവ് ഉണ്ടാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും...

Heloo, friends ഇന്ന് സേമിയ വച്ചൊരു പുലാവ് ഉണ്ടാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

സേമിയ  പുലാവ്

ചേരുവകൾ

സേമിയ 1കപ്പ്‌
ക്യാരറ്റ്
സവാള
ക്യാപ്‌സികം
പച്ചമുളക്
എണ്ണ
വറുത്ത കപ്പലണ്ടി
ഇഞ്ചി

തയ്യാറാക്കേണ്ട വിധം

ആദ്യം സേമിയ നന്നായി വറുക്കുക ഓയിൽ ഒഴിച്ച് കടുകും കറി വേപ്പിലയും ഇടം ഇഞ്ചി ചേർത്ത് കൊടുക്കുക ശേഷം പച്ചക്കറികൾ ചെറുതായി അറിഞ്ഞത് ചേർക്കുക എന്നിട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവികം പച്ചക്കറികൾ വെന്തുവരുമ്പോൾ അര സ്പൂൺ മുളക് പൊടി ഒരു tsp മഞ്ഞൾ പൊടി എന്നിവ ചേർക്കാം പൊടിയുടെ പച്ചമണം മാറിയ ശേഷം കപ്പലണ്ടി ചേർക്കാം ശേഷം സേമിയ ചേർക്കം കൂടെ 2 കപ്പ്‌ വെള്ളവും ചേർത്ത അടച്ചു വച്ചു വെകിച്ചെടുക്കം

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here