Home Recipes ഇന്ന് നമുക്ക് easy ആയി ജിലേബി ഉണ്ടാക്കാം 😍 എല്ലാരും ട്രൈ ചെയ്തു നോക്കൂ വളരെ...

ഇന്ന് നമുക്ക് easy ആയി ജിലേബി ഉണ്ടാക്കാം 😍 എല്ലാരും ട്രൈ ചെയ്തു നോക്കൂ വളരെ സിംപിളാണ് തീർച്ചയായും ഇഷ്ടപ്പെടും..

ജിലേബി ഉണ്ടാക്കാം 😍

ചേരുവകൾ

ദോശ മാവ് 1cup

മൈദ 1/4 cup

Baking soda 1/4 tsp

Red color 2 or 3 drops (optional)

തയ്യാറാക്കേണ്ട വിധം

ഇത് എല്ലാം കൂടി ചേർത്തിളക്കി അഞ്ച് മിനുട്ട് rest ചെയ്യാൻ വെക്കണം.
1cup പഞ്ചസാര 1cup വെള്ളം ഒഴിച്ച് ഏകദേശം ഒരു നൂൽ പരുവത്തിൽ ഉരുക്കിയെടുക്കണം. അതിൽ 1/2 teaspoon നാരങ്ങനീരും 2 ഏലക്കയും ചേർക്കണം .
ഒരു piping bag ലേക്ക് (ഞാനെടുത്തത് സാദാ ഒരു പോളിത്തീൻ കവർ ആണ്)എടുത്തു വെച്ച മാവ് നിറച്ച് ഒരു പാനിൽ oil ചൂടാക്കി അതിലേക് ജിലേബി shape ൽ squeeze ചെയ്യണം. അത് fry ചെയ്ത് sugar syrupൽ 5 minutes ഇട്ട് വെക്കണം .
നല്ല tasty Jilebi ready😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here