Home Chicken ചിക്കൻ പൊടിമാസ് ഇത്തിരി ചിക്കൻ കൊണ്ട് ഒത്തിരി കഴിക്കാം..ചോറ്, ചപ്പാത്തി ഇവയുടെ കൂടെയും evening സ്നാക്ക്...

ചിക്കൻ പൊടിമാസ് ഇത്തിരി ചിക്കൻ കൊണ്ട് ഒത്തിരി കഴിക്കാം..ചോറ്, ചപ്പാത്തി ഇവയുടെ കൂടെയും evening സ്നാക്ക് ആയുമൊക്കെ കഴിക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

Ingredients

ചിക്കൻ_500 g

സവാള_2എണ്ണം

തക്കാളി_1എണ്ണം

വെളുത്തുള്ളി_6അല്ലി

ഇഞ്ചി. _1കഷ്ണം

പച്ചമുളക്_2എണ്ണം

മുട്ട. _1എണ്ണം

കറിവേപ്പില

മുളക്‌പൊടി_1 tbl spoon

മഞ്ഞൾപ്പൊടി_1/2ടീ spoon

കുരുമുളക് പൊടി_1tabl spoon

ചിക്കൻ മസാല_1tbl spoon

ഗരം മസാല_1/2 tbl spoon

ഉപ്പ്‌ _ആവശ്യത്തിന്

എണ്ണ. _4 tbl spoon

തയ്യാറാക്കുന്ന വിധം വീഡിയോയിൽ കാണിച്ചിട്ടുണ്ട് എല്ലാവരും ഇതിൽ നോക്കി തീർച്ചയായും തയ്യാറാക്കി നോക്കേണ്ടതാണ് എന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ പൊടിമാസ്സ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

തയ്യാറാക്കുന്ന വിധം
കഴുകി വച്ച ചിക്കനിൽ ആവശ്യത്തിനു ഉപ്പ്,1/4ടീ spoon മഞ്ഞൾപ്പൊടി,1/2ടീ spoon കുരുമുളക് പൊടി ചേർത്ത് കുക്കറിൽ അൽപ്പം വെള്ളം ചേർത് വേവിച്ചെടുക്കാം.
പാനിൽ 4ടേബിൾ സ്പൂൻ എണ്ണ ഒഴിച്ച് സവാള,പച്ചമുളക് ,വെളുത്തുള്ളി ഇഞ്ചി ചതച്ചത്,തക്കാളി വഴറ്റി എടുക്കാം,മുകളിൽ കൊടുത്തിരിക്കുന്ന പൊടികൾ എല്ലാം ചേർത്ത ഒരു മുട്ട കൂടി ചേർത്ത് മിക്സ് ചെയ്യാം.
വേവിച്ച വെച്ചിരിക്കുന്ന ചിക്കൻ പിച്ചിയെടുത്തതും ചേർത്തുകൊടുക്കാം..കുറച്ചു നേരം ചെറുതീയിൽ ഇളക്കി എടുക്കാം..
ചിക്കൻ പൊടിമാസ് റെഡി..

Recipe ഇഷ്ടമായൽ ( Bachelors Recipe with lakshmi )channel subscribe cheyyenam…

LEAVE A REPLY

Please enter your comment!
Please enter your name here