Home Recipes വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം എല്ലാവരും ട്രൈ...

വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ബ്രെഡ് snack

Ingredients

ബ്രെഡ് – 4 സ്ലൈസ്
സവാള – 1
വെളുത്തുള്ളി -4 അല്ലി
ക്യാപ്‌സിക്കും – കുറച്ച്
മുളകുപൊടി – അര ടീസ്പൂൺ
സോയ സൗസ് – 1ടീസ്പൂൺ
ടൊമാറ്റോ sauce- 2 ടീസ്പൂൺ
Ghee -അര ടീസ്പൂൺ
ഓയിൽ – 1 ടീസ്പൂൺ
മല്ലിയില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു pan അടുപ്പിൽ വച്ചു ചൂടാക്കി അര ടീസ്പൂൺ ghee ചേർക്കുക ഇതിൽ ബ്രെഡ് ചെറുതായി കട്ട്‌ ചെയ്‍തത് ഒന്ന് മൂപ്പിച് മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക

ഒരു പാനിൽ ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക… ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒപ്പം ക്യാപ്‌സിക്കും അരിഞ്ഞത് ചേർത്ത് വഴറ്റുക

മുളകുപൊടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സോയസൗസ് ടൊമാറ്റോ സൗസ് ചേർക്കം..
ഒരു tablespoon വെള്ളം ഒഴിച്ച് മസാല നന്നായി ഒന്ന് യോജിപ്പിക്കുക.. ഉപ്പ് പാകത്തിന് ചേർക്കം

ഇനി ബ്രെഡ് ഫ്രൈ ചെയ്‍തത് ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക ഒപ്പം മല്ലിയില കൂടെ ചേർക്കുക..നന്നായി ഇളകിയ ശേഷം ഗ്യാസ് ഓഫ്‌ ചെയാം
ബ്രെഡ് snack ready

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here