Home Chicken ചിക്കനും കൊണ്ട് പല റെസിപ്പികളും ട്രൈ ചെയ്തു നോക്കുന്നവരാണ് നമ്മൾ എന്നാൽ ഇന്ന് കുറുന്തോട്ടി...

ചിക്കനും കൊണ്ട് പല റെസിപ്പികളും ട്രൈ ചെയ്തു നോക്കുന്നവരാണ് നമ്മൾ എന്നാൽ ഇന്ന് കുറുന്തോട്ടി ചിക്കൻ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

കുറുംതോട്ടി ചിക്കൻ

തയ്യാറാക്കുന്ന വിധം

കുറുംതോട്ടി 4 വേരും തണ്ടും അടക്കം
ഒന്ന് നന്നായി കഴുകി നല്ലപോലെ വേവിക്കുക ആ വെള്ളവും കുറുംതോട്ടിയും മാറ്റി വക്കുക

ചിക്കൻ 1 kgനാടൻ കോഴി ആണ് ഉത്തമം

ഉലുവ 1സ്പൂൺ

ഇഞ്ചി 1 സ്പൂൺ ഇടിച്ചത്

വെളുത്തുള്ളി 1കുടം ഇടിച്ചത്

ചെറിയ ഉള്ളി 15 എണ്ണം ഇടിച്ചത്

കാന്താരി മുളക് 10 എണ്ണം

മല്ലി 2 സ്പൂൺ ഇടിച്ചത്

കുരുമുളക് 1സ്പൂൺ ഇടിച്ചത്

ജീരകം 1സ്പൂൺ ഇടിച്ചത്

കല്ലുപ്പ്

ഓയിൽ

കറിവേപ്പില 2തണ്ട്

മൺചട്ടിയിൽ ഓയിൽ ഒഴിച്ച് ഉലുവ പൊട്ടിക്കുക ഇതിലേക്ക് ചെറിയ ഉള്ളി
ഇഞ്ചി.. വെളുത്തുള്ളി..

ചേർക്കുക കൂടെ കുറുംതോട്ടി വേവിച്ചതും ചേർക്കുക ഒന്ന് യോജിപ്പിക്കുക.. ചിക്കൻ ചേർത്ത് കൊടുക്കാം കൂടെ പൊടികൾ ചേർത്ത് കൊടുക്കാം മല്ലി ഇടിച്ചത്… കുരുമുളക് ഇടിച്ചത്..

ജീരകം ഇടിച്ചത്.. കാന്താരി മുളക്.. ചേർത്ത് അടച്ചു വേവിക്കാം…

ഒന്ന് വേവിച്ച ശേഷം കറിവേപ്പില ചേർക്കാം… ഉപ്പ് ചേർക്കുക നല്ലപോലെ വീണ്ടും അടച്ചു വേവിക്കുക ഇതു അടിയിൽ പിടിക്കാതെ നോക്കണേ…

നല്ലപോലെ കോഴി വെന്ത ശേഷം തേങ്ങാപാലിന്റെ 1പാല് ചേർക്കുക… നല്ലപോലെ തിക്ക് ആക്കി എടുക്കുക..

കുറുംതോട്ടി എടുത്തു മാറ്റുക.. ഉപ്പ് നോക്കി ഫിനിഷ് ചെയ്യുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

https://youtu.be/dGFeo02IuVs

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കുറുന്തോട്ടി ചിക്കൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here