Home Break fast ഒരു ബ്രേക്ക് ഫാസ്റ്റ് ബാർ തയ്യാറാക്കിയാലോ കുറച്ചു വെറൈറ്റി ആണ്…. കൂടാതെ തന്നെ എളുപ്പത്തിൽ എങ്ങനെയാണ്...

ഒരു ബ്രേക്ക് ഫാസ്റ്റ് ബാർ തയ്യാറാക്കിയാലോ കുറച്ചു വെറൈറ്റി ആണ്…. കൂടാതെ തന്നെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും നമുക്ക് നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

BREAKFAST BAR

ചേരുവകൾ

ഓട്സ്: 1.5 കപ്പ് (125 ഗ്രാം)

കോൺഫ്ലെക്സ്: 1 കപ്പ് (30 ഗ്രാം)

ബദാം: 40 ഗ്രാം

കശുവണ്ടി: 20 ഗ്രാം

തേൻ: 100 മില്ലി

Dried berries: 2 Tbsp

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു panൽ ഓട്‌സും നട്ട്സും ചേർത്ത് 3-4 മിനിറ്റ് ഇടത്തരം തീയിൽ dry roastചെയ്യുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക തേനും കോൺഫ്ലേക്കുകളും ചേർത്ത് നന്നായി ഇളക്കുക.

ഇപ്പോൾ വെണ്ണയോ എണ്ണയോ തടവിയ പ്ലേറ്റിലേക്ക് മാറ്റുക. കൈ കൊണ്ട് നന്നായി അമർത്തുക.

മുകളിൽ dried berries ചേർത്ത് വീണ്ടും അമർത്തുക. മുകളിൽ തേൻ brush ചെയ്ത് കൊടുക്കുക.ഇനി 30 മിനിറ്റ് ശീതീകരിക്കുക ..

കഷണങ്ങളായി മുറിച്ച് കഴിക്കുക😊

വളരെ തീർച്ചയായും അടിപൊളി ആയും പെട്ടെന്ന് തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലായിട്ടുണ്ടാവും അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രേക്ക് ഫാസ്റ്റ് ബാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here