Home Recipes 5 മിനിറ്റ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചായക്കടി തയ്യാറാക്കിയാലോ അതും നമ്മുടെ വീട്ടിലുള്ള...

5 മിനിറ്റ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ചായക്കടി തയ്യാറാക്കിയാലോ അതും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ച് കൊണ്ട് തന്നെ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

ചേമ്പപ്പം

 

ചേരുവകൾ

 

മൈദ: 1കപ്പ്

അരിപൊടി :1/4cup

പഞ്ചസാര :1/4കപ്പ്‌

ഏലക്ക :2

പാൽ :1/4cup

മഞ്ഞൾപൊടി : നുള്ള്

ഉപ്പ് :നുള്ള്

വെള്ളം :ആവശ്യം വേണ്ടി

വെളിച്ചെണ്ണ :ആവശ്യം

മുട്ട : 1

തയ്യാറാക്കുന്ന വിധം

അരിപൊടി, മൈദ, മുട്ട, പാൽ, ഏലക്ക, പഞ്ചസാര, ഉപ്പ്, മഞ്ഞൾപൊടി

എല്ലാം മിക്സ്‌ ചെയ്തു വെളിച്ചെണ്ണ യിൽ പ്രത്യേക രീതിയിൽ ചെമ്പിന്റെ ആകൃതി യിൽ പൊരിച്ചു എടുകാം.

 

വളരെ ടേസ്റ്റിയായ വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നമ്മുടെ  ഉണ്ട് ചേമ്പപ്പം തയ്യാറായിട്ടുണ്ട്

പെട്ടന്ന് ഗസ്റ്റ് വരുമ്പോ തയ്യാറാക്കാം…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചേമ്പപ്പം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here