Home Recipes മസാല കപ്പലണ്ടി എല്ലാവർക്കും ഇഷ്ടമല്ലേ…. ചൂടോടെ കഴിക്കാന് . അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…. എല്ലാവരും ട്രൈ...

മസാല കപ്പലണ്ടി എല്ലാവർക്കും ഇഷ്ടമല്ലേ…. ചൂടോടെ കഴിക്കാന് . അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

മസാല കപ്പലണ്ടി……..

പച്ചക്കപ്പലണ്ടി കൊണ്ടാണ് ഉണ്ടാകുന്നത്.വറത്തകപ്പലണ്ടി കൊണ്ടും ഇത് ഉണ്ടാക്കാം…. അപ്പോ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

Ingredients:-

പച്ചക്കപ്പലണ്ടി 1kg

കടലമാവ് 3 tbsn

Cornflour 3 tspn

ജീരകം 3 tspn

ഉപ്പ്

മുളക് പൊടി 3 tspn

മഞ്ഞൾപ്പൊടി 1 tspn

കായപ്പൊടി

വെളുത്തുള്ളി 8 എണ്ണം

പച്ചമുളക് 5 എണ്ണം

വേപ്പില

വെള്ളം

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കടലമാവ്, corn flour, ജീരകം, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, വേപ്പില അരിഞ്ഞത് എന്നിവ എല്ലാം ഇട്ട് നന്നായി ഇളക്കുക .

അതില്ലേക്ക് പച്ചക്കപ്പലണ്ടി ഇട്ട് നന്നായി ഇളക്കുക.

വെള്ളമൊഴിച്ച് തെളിച്ച് നനച്ച് കൊടുക്കുക. വെളിച്ചെണ്ണയിൽ വറുത്ത് കോരുക.

മസാല കപ്പലണ്ടി Ready…😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വറുത്ത കപ്പലണ്ടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

.

LEAVE A REPLY

Please enter your comment!
Please enter your name here