Home Recipes മാമ്പഴം കൊണ്ട് ഞാനൊരു കിണ്ണത്തപ്പം ഉണ്ടാക്കിനോക്കിയതാ …മാമ്പഴകിണ്ണത്തപ്പം അടിപൊളിയായി വന്നു …എല്ലാവരും ട്രൈ ചെയ്യണേ …...

മാമ്പഴം കൊണ്ട് ഞാനൊരു കിണ്ണത്തപ്പം ഉണ്ടാക്കിനോക്കിയതാ …മാമ്പഴകിണ്ണത്തപ്പം അടിപൊളിയായി വന്നു …എല്ലാവരും ട്രൈ ചെയ്യണേ … തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

തയ്യാറാക്കുന്ന വിധം

step1:

1 cup പച്ചരി 4 മണിക്കൂർ കുതിർത്തുവയ്ക്കാം.1 1/ 2 കപ്പ് തേങ്ങ 1 ഗ്ലാസ് വെള്ളമൊഴിച്ചു തേങ്ങാപ്പാലെടുക്കാം .

step2:

തേങ്ങാപാൽ കുറച്ചു കുറച്ചു ചേർത്ത് പച്ചരി അരച്ചെടുക്കാം .ബാക്കി വന്ന തേങ്ങാ പാലുകൂടി ചേർത്ത് mix ചെയ്യാം .

step3:

2 മീഡിയം നന്നായി പഴുത്തമാങ്ങയിൽ 7 ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു അരച്ചെടുക്കാം .step 2 വിൽ മിക്സ് ചെയ്യാം .

step4:

ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവിയശേഷം മാവ് കുറച്ചു ഒഴിച്ച് കൊടുക്കാം .അതിലേക്ക് കുറച്ചു ജീരകം ചേർക്കാം .

step5:

ഒരു ഇഡലി തട്ടിൽ വെച്ച് 10 മിനിറ്റ് ആവികേറ്റിയെടുക്കാം ..

വളരെ ടേസ്റ്റിയായ മാമ്പഴകിണ്ണത്തപ്പം റെഡി ആയി …

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാമ്പഴ കിണ്ണത്തപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here